ഇടുക്കിയിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

കട്ടപ്പന: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കിയതോടെ അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ. ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത്(32) ഭാര്യ ശ്രീക്കുട്ടി(26) എന്നിവരാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി ജീവനൊടുക്കിയത്. അതിന് പിന്നാലെയാണ് അജിത്തും ആത്മഹത്യചെയ്തത്. തലക്കോട് പുത്തൻകുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്. മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞു; കാണാതായ രണ്ടാമൻ്റെ മൃതദേഹം കടപ്പുറത്തടിഞ്ഞു തൃശൂര്‍: കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ … Continue reading ഇടുക്കിയിൽ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായത് പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ