ആദ്യം എത്തിയപ്പോഴേ തീരുമാനിച്ചതാണ്, ഒന്നിക്കുന്നെങ്കിൽ അത് ഇവിടെ വച്ചെന്ന്; വർഷങ്ങൾക്കിപ്പുറം അത് സഫലം: ഇടുക്കിയുടെ സൗന്ദര്യത്തെ സാക്ഷിയാക്കി ഹംഗറി സ്വദേശികൾക്ക് മാംഗല്യം….

ഹംഗറി സ്വദേശികളായ സാല മരിയയ്ക്കും, ഗോഡ്‌സൺ ഗ്വാനോസും രണ്ടു വർഷം മുൻപ് കേരളത്തിലെത്തിയതാണ്. അന്നേ അവർ ഒന്നു തീരുമാനിച്ചു തങ്ങളുടെ വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിലാവണമെന്ന്. Hungarian natives got married in Kerala. വർഷം രണ്ടു കഴിഞ്ഞു. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ രണ്ടു വർഷം മുൻപെടുത്ത തീരുമാനം മാത്രം ഇരുവരും മറന്നില്ല. തുടർന്ന് കേരളത്തിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ടു. ഇവർ വിവാഹത്തിനായി തിരഞ്ഞെടുത്ത് നൽകിയത് ഇടുക്കി കൂട്ടാറിനടുത്തുള്ള അല്ലിയാർ ശ്രീധർമശാസ്താ ക്ഷേത്രം. ഇടുക്കിയുടെ മനോഹാരിത തുളുമ്പുന്ന … Continue reading ആദ്യം എത്തിയപ്പോഴേ തീരുമാനിച്ചതാണ്, ഒന്നിക്കുന്നെങ്കിൽ അത് ഇവിടെ വച്ചെന്ന്; വർഷങ്ങൾക്കിപ്പുറം അത് സഫലം: ഇടുക്കിയുടെ സൗന്ദര്യത്തെ സാക്ഷിയാക്കി ഹംഗറി സ്വദേശികൾക്ക് മാംഗല്യം….