വിയറ്റ്‌നാം വഴി കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; അവിടെച്ചെന്നാൽ അടിമ ജീവിതം, മൂന്നുപേർ അറസ്റ്റിൽ
വിദേശത്ത് തൊഴിൽ വാഗ്ദ്ധാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് മടത്തിയ സംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് എസ്.എസ്.കോട്ടേജിൽ സജീദ്(36) കൊല്ലം കൊട്ടിയം തഴുതല മുഹമ്മദ് ഷാ ( 23) കൊല്ലം കൊട്ടിയം തട്ടുവിള അൻഷാദ് ( 37) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാൻ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. കരിക്ക് കച്ചവടക്കാരനായ ഷാജഹാനെ വിയറ്റ്‌നാമിൽ 80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി . ജോലി നൽകിയതിന് രണ്ടു … Continue reading വിയറ്റ്‌നാം വഴി കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; അവിടെച്ചെന്നാൽ അടിമ ജീവിതം, മൂന്നുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed