പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു വരുന്നു. ഇന്ന് രാവിലെ നട തുറന്ന് ആദ്യ നാലുമണിക്കൂറിൽ 24592 പേരാണ് ദർശനം നടത്തിയത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ വെർച്ചൽ ക്യു വഴി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീർത്ഥാടകർ എത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.(Huge rush of devotees at Sabarimala) 80984 തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. നിലവിൽ ഭൂരിഭാഗം തീർത്ഥാടകരും സമയം പാലിക്കാതെയാണ് ദർശനത്തിന് എത്തുന്നത്. ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ദേവസ്വം … Continue reading ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആദ്യ നാലുമണിക്കൂറിൽ ദർശനം നടത്തിയത് കാൽ ലക്ഷം പേർ; തീർത്ഥാടകർ സമയം പാലിക്കണമെന്ന് നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed