ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ; അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി കുടുംബം

ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. ഈസ്റ്റ് ലണ്ടനിലെ ഡെഗ്നാമിലാണ് തീപ്പിടുത്തം ഉണ്ടായത്. . കെട്ടിടത്തിനുള്ളിൽനിന്നും നൂറോളം പേരെ ഒഴിപ്പിച്ച് രക്ഷപ്പെടുത്തി. ആളപായമില്ല. മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.Huge fire breaks out in flat complex in London. ഇന്ന് പുലർച്ചെ 2.44നാണ് ഫയർഫോഴ്സിലേക്ക് സഹായം അഭ്യർഥിച്ച് വിളിയെത്തിയത്.ഡെഗ്നാമിനു സമീപമുള്ള ചാഡ്വെൽഹീത്തിൽ ഫ്രഷ് വാട്ടർ റോഡിൽ സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. നിമിഷങ്ങൾക്കകം കെട്ടിടത്തിനു പുറത്തെ ക്ലാഡിങ്ങിലൂടെ തീ … Continue reading ലണ്ടനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ വൻ അഗ്നിബാധ; അത്ഭുതകരമായി രക്ഷപ്പെട്ട് മലയാളി കുടുംബം