ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിലെത്തുന്നത് ഇന്ത്യൻ കുടിയേറ്റക്കാരെ എങ്ങിനെ ബാധിക്കും ?
ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമ്പോൾ ഇന്ത്യൻ കുടിയേറ്റക്കാരെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.(How will the Labor Party come to power in Britain affect the Indian immigrants) പോയ 14 വർഷത്തിനിടെ ബ്രെക്‌സിറ്റും , കോവിഡ് അടച്ചിടലും , റഷ്യ- ഉക്രൈൻ യുദ്ധവും അങ്ങിനെ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളാണ് ഉണ്ടായത്. ഇവയൊക്കെയും ബ്രിട്ടണിലെ സാധാരണക്കാരെ പോലും ബാധിക്കുന്നവയായിരുന്നു. അവശ്യ വസ്തുക്കളുടെയും … Continue reading ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിലെത്തുന്നത് ഇന്ത്യൻ കുടിയേറ്റക്കാരെ എങ്ങിനെ ബാധിക്കും ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed