വീട് ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? ഈ പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം:
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍,വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. Housing Rehabilitation Scheme: Applications can be made till August 31 മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സഹായം നല്‍കുക. ജനലുകള്‍,വാതിലുകള്‍ ,മേല്‍ക്കൂര , ഫ്ലോറിംഗ് ,ഫിനിഷിംങ് ,പ്ലംബിംങ് , സാനിറ്റേഷൻ, വയറിംഗ് … Continue reading വീട് ഒരു സ്വപ്നമായി അവശേഷിക്കുകയാണോ ? ഈ പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed