കോഴിക്കോട് ഫ്ലാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ; സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ
കോഴിക്കോട്ഫ്ലാറ്റിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. പയ്യടിമീത്തൽ ജിഎൽപി സ്കൂളിനു സമീപത്തെ സിപി ഫ്ലാറ്റിലാണ് സംഭവം. Housewife found dead in Kozhikode flat മൃതദേഹത്തിൽ നിന്നു സ്വർണാഭരണം മോഷണം പോയതായി പന്തീരാങ്കാവ് പൊലീസ് സംശയിക്കുന്നു. മരണം കൊലപാതകമാണോ എന്നും സംശയമുണ്ട്. മകൾക്കും മരുമകനും ഒപ്പം കഴിഞ്ഞ 4 വർഷമായി പയ്യടിമീത്തൽ സ്വദേശി ഖാലിദിന്റെ ഫ്ലാറ്റിലാണ് ഇവർ താമസിക്കുന്നത്. ഇന്നലെ രാവിലെ ജോലിക്കുപോയ മകൾ രാത്രി തിരിച്ചെത്തിയപ്പോഴാണ് അസ്മാബിയെ മരിച്ച നിലയിൽ കണ്ടത്. … Continue reading കോഴിക്കോട് ഫ്ലാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ; സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed