ഒരിക്കലും പിരിയില്ലെന്നുറച്ചാണ് സോണിയയും അനിലും പ്രണയിച്ചത്; വിവാഹശേഷവും അവർ ആ ദിവ്യപ്രണയം കാത്തു സൂക്ഷിച്ചു; പ്രിയതമയുടെ വേർപാട് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു; യുകെയിൽ മരിച്ച മലയാളി ദമ്പതികളുടേത് അപൂർവ പ്രണയകഥ

കോട്ടയം: ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. Hours before the wife died, the husband was also found dead നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ നഴ്‌സ് സോണിയ സാറ ഐപ്പിന്റെ ഭര്‍ത്താവ് പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയ പറമ്പില്‍ അനിലിന്‍ ചെറിയാനെയാണ് യുകെയിലെ ഇവരുടെ താമസ സ്ഥലത്തിനു പുറത്തെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കുഴഞ്ഞു … Continue reading ഒരിക്കലും പിരിയില്ലെന്നുറച്ചാണ് സോണിയയും അനിലും പ്രണയിച്ചത്; വിവാഹശേഷവും അവർ ആ ദിവ്യപ്രണയം കാത്തു സൂക്ഷിച്ചു; പ്രിയതമയുടെ വേർപാട് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു; യുകെയിൽ മരിച്ച മലയാളി ദമ്പതികളുടേത് അപൂർവ പ്രണയകഥ