ഹണിമൂണിന് പോയ നവദമ്പതികളെ നദിയിൽ കാണാതായി; തിരച്ചിൽ തുടരുന്നു

പ്രതാപ്ഗഡ്: ഹണിമൂണിന് സിക്കിമിലേക്ക് പോയ നവദമ്പതികളെ ടീസ്റ്റ നദിയിൽ കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുന്നു. വാഹനം കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ടീസ്റ്റ നദിയിൽ മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. മേയ് 25 നാണ് ഇവർ ട്രെയിനിൽ സിക്കിമിലേക്ക് പുറപ്പെട്ടത്. 26ന് സിക്കിമിലെ മംഗൻ ജില്ലയിൽ ഇവർ എത്തി. മേയ് 29ന് ലാച്ചനിൽ നിന്ന് ലാച്ചുങ്ങിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാഹനം ഏകദേശം 1000 അടി താഴ്ചയിലേക്ക് വീണതായാണ് വിവരം. നവമ്പതികളും വാഹനത്തിലെ ഡ്രൈവറും ഉൾപ്പെടെ ഒമ്പത് … Continue reading ഹണിമൂണിന് പോയ നവദമ്പതികളെ നദിയിൽ കാണാതായി; തിരച്ചിൽ തുടരുന്നു