ഇസ്രയേലിലെ തന്ത്ര പ്രധാന എയർബേസ് ആക്രമിച്ച് ഹിസ്ബുള്ള ; പുകഞ്ഞ് പശ്ചിമേഷ്യ

ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് സമീപമുള്ള റമത്ത് ഡേവിഡ് എയർബേസിൽ കനത്ത ആക്രമണം നടത്തി ഹിസ്ബുള്ള. കഴിഞ്ഞ ദിവസം ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയാണ് ഇതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. Hizballah attacks key strategic airbase in Israel ഇവരെ അഫുലയിലെ എമെക് മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. ബെയ്റൂത്ത് ആക്രമണത്തിന് ശേഷം നൂറു കണക്കിന് റോക്കറ്റുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്തത്. തെക്കൻ ഇസ്രായേലിൽ ഉണ്ടായ … Continue reading ഇസ്രയേലിലെ തന്ത്ര പ്രധാന എയർബേസ് ആക്രമിച്ച് ഹിസ്ബുള്ള ; പുകഞ്ഞ് പശ്ചിമേഷ്യ