ശ്രദ്ധിക്കുക, ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലർട്ട് ഈ ജില്ലകളിൽ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയായേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. രണ്ടു മുതൽ … Continue reading ശ്രദ്ധിക്കുക, ഇന്ന് 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലർട്ട് ഈ ജില്ലകളിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed