മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: പാലാ എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി നൽകിയ ഹർജി ഹൈക്കോടതി തള്ളി. പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി.ജോണിന്റെ ഹർജിയാണ് തള്ളിയത്. 2021നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.(High Court rejected the petition seeking annulment of the election victory of mani c kappan) തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദനീയമായതിൽ കൂടുതൽ പണം മാണി.സി.കാപ്പൻ ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു … Continue reading മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; ഹർജി തള്ളി ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed