‘ഇതെന്തൊരു നാണക്കേട്, കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ കുറിച്ചും പുറംലോകം എന്തു കരുതും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫോർട്ട്‌ കൊച്ചിയിൽ നടന്നുപോകുന്നതിനിടെ വിദേശ സഞ്ചാരി കാനയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഷയം പുറംലോകം അറിഞ്ഞാൽ പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന് കോടതി ചോദിച്ചു. വലിയ നാണക്കേട് ആണെന്നും കോടതി പറഞ്ഞു. (High Court criticized the incident of a foreign tourist falling into a open drainage while walking in Fort Kochi) നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്ന് ജനങ്ങൾ കരുതുന്ന … Continue reading ‘ഇതെന്തൊരു നാണക്കേട്, കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ കുറിച്ചും പുറംലോകം എന്തു കരുതും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി