കൊച്ചി: ആടിനെ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് വയോധികരായ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചയാളെ ഹൈക്കോടതി വെറുതെ വിട്ടു. 2007 ഒക്ടോബര്‍ മൂന്നിനു നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനു സമീപം മുനിസിപ്പാലിറ്റിയുടെ സ്ഥലത്തു താമസിച്ചിരുന്ന ഏലിക്കുട്ടിയെയും സഹായി പ്രഭാകരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി വാഴമുട്ടം സ്വദേശി ആനന്ദകുമാറിന്റെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court acquitted the man who sentenced him to life imprisonment) പത്തനംതിട്ട അഡി. സെഷന്‍സ് … Continue reading ആടിനെ മോഷ്ടിച്ചെന്ന് ആരോപണം; പത്തനംതിട്ടയിൽ വയോധികരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചയാളെ വെറുതെ വിട്ട് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed