മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഹൊറർ ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്. ‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’, ‘ഇൻ ഗോസ്റ്റ് ഹൗസ് ഇൻ’ എന്നീ സിനിമകളെ മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ‘ഹലോ മമ്മി’ കൂടി ചേർത്തുവെക്കാം എന്നാണ് പ്രേക്ഷക പ്രതികരണം. വൈശാഖ് എലൻസിൻറെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എൻറർടെയ്നർ ‘ഹലോ മമ്മി’ വിയജകരമായ് പ്രദർശനം തുടരുകയാണ്. … Continue reading ഹലോ മമ്മി ഹൊറർ ലിസ്റ്റിൽ; തീയറ്ററിലെത്തുന്നവരെ എല്ലാം കുടുകുടാ ചിരിപ്പിച്ച് ബോണിയും സ്റ്റെഫിയും; ഹലോ മമ്മി റിവ്യൂ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed