തിരുവനന്തപുരം: തലസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. മഴയിൽ ഓട നിറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയുടെ ഉള്ളിലേക്ക് വെള്ളം കയറിയത്. ഇതേ തുടർന്ന് ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു.(Heavy rain; water logging in neyyatinkara general hospital) ആശുപത്രിയിൽ നിർമാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിൽ ഇട്ടിരുന്നു. ഇതേ തുടർന്ന് ഓടയിലെ ഒഴുക്ക് തടസപ്പെടുകയും … Continue reading പെരുമഴയിൽ മുങ്ങി തലസ്ഥാനം; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി, ഓപ്പറേഷൻ തിയേറ്റര്‍ അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed