Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം

മലയാളികള്‍ ഉള്‍പ്പടെയുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് നൽകി അധികൃതർ; കാരണം ഇതാണ്…! സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം. കലാപം മൂന്നു ദിവസം പിന്നിട്ടതോടെ ശക്തമാകുകയാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ളവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് നൽകി അധികൃതർ. അനവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടുള്ള ആക്രമണം ആരംഭിച്ചതോടെ വിദേശികളെ മാറ്റിപ്പാര്‍പ്പിച്ച ഒരു വിനോദ കേന്ദ്രത്തിനും അക്രമികള്‍ തീയിട്ടു. ഇന്ത്യക്കാർ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ … Continue reading Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം