ഇൻസ്റ്റഗ്രാമിൽ വന്ന ഈ കിടിലൻ മാറ്റങ്ങൾ നിങ്ങൾക്ക് ലഭിച്ചു തുടങ്ങിയോ ? ഇല്ലെങ്കിൽ അറിയൂ….
സൗജന്യമായി ചിത്രങ്ങളും വിഡിയോകളും പങ്കു വയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറക്കിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സമൂഹമാധ്യമമാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ പുതിയ ചില മാറ്റങ്ങൾ വന്നുകഴിഞ്ഞു. Have you started to notice these big changes on Instagram? ഇൻസ്റ്റാഗ്രാമിൽ iഇപ്പോൾ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഷോർട്ട്-ഫോം വിഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കൻഡ് വരെയുള്ള റീലുകൾ മാത്രമേ … Continue reading ഇൻസ്റ്റഗ്രാമിൽ വന്ന ഈ കിടിലൻ മാറ്റങ്ങൾ നിങ്ങൾക്ക് ലഭിച്ചു തുടങ്ങിയോ ? ഇല്ലെങ്കിൽ അറിയൂ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed