ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ളയെയും വക വരുത്തിയോ ഇസ്രയേൽ…??

ലെബനോനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ള ഇസ്രയേൽ ആക്രണണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബെയ്‌റൂട്ടിൽ ഹിസ്ബുള്ള ആസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിൽ നസ്‌റുള്ള കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. Hasan Nasrullah was reportedly killed in an Israeli attack. ആക്രമണത്തിൽ നസ്‌റുള്ള കൊല്ലപ്പെട്ടെന്ന ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. എന്നാൽ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്താറുള്ള നസ്‌റുള്ളയെക്കുറിച്ച് പിന്നീട് കൂടുതൽ വിവരങ്ങൾ ലഭിക്കാതിരുന്നതാണ് നസ്‌റുള്ള കൊല്ലപ്പെട്ടതായി സംശയിക്കാൻ കാരണം. ആക്രമണത്തിൽ ആറു … Continue reading ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ളയെയും വക വരുത്തിയോ ഇസ്രയേൽ…??