ഏഴാം വയസിൽ തട്ടിക്കൊണ്ടുപോയി; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി;സമാനതകളില്ലാത്തതാണ് ഈ നിയമപോരാട്ടമെന്ന് കോടതി

ഏഴാം വയസിൽ തന്നെ തട്ടിക്കൊണ്ടുപോയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി ആഗ്രയിൽ നിന്നുള്ള ഹർഷ് ഗാർഗ്. Harsh Garg from Agra took a law degree and became a lawyer to secure punishment for the accused who were abducted at the age of seven കോടതിയിൽ ശക്തമായി വാദിച്ച് 17 വർഷത്തിനുശേഷം എട്ടു പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു ഈ 24കാരൻ. സമാനതകളില്ലാത്തതാണ് ഈ … Continue reading ഏഴാം വയസിൽ തട്ടിക്കൊണ്ടുപോയി; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി;സമാനതകളില്ലാത്തതാണ് ഈ നിയമപോരാട്ടമെന്ന് കോടതി