അടിമാലി: ജനവാസ മേഖലയിൽ കാട്ടാന wild elephants in residential areas ശല്യം രൂക്ഷം. മൂന്നാർ, മാങ്കുളം, മറയൂർ വനം ഡിവിഷനുകൾക്ക് കീഴിലുള്ള എല്ലാ മേഖലയിലും ആന ശല്യം രൂക്ഷമാണ്. 30 സ്ഥലങ്ങളിലായി 120 കിലോമീറ്ററിലധികം സൗരോർജ വേലിയും ഏഴ് കിലോമീറ്റർ ഉരുക്ക് വടം പദ്ധതിയും 300 കിലോമീറ്ററിലധികം കിടങ്ങുകളുമാണ് കാലപ്പഴക്കത്താലും ആന ആക്രമണങ്ങളാലും നശിച്ചത്. ആനകളെ തടയാൻ സ്ഥാപിച്ച സൗരോർജ വേലികൾ നോക്കുകുത്തിപോലായി. ഈ മേഖലകളിൽ വേലികൾ തകര്‍ത്ത് ആനകള്‍ കൃഷിയും വീടുകളും നശിപ്പിക്കുന്നത് പതിവാകുകയാണ്. … Continue reading ഈ നൂറ്റാണ്ടിലും പാട്ടകൊട്ടലും പന്തം കത്തിക്കലും പടക്കം പൊട്ടിക്കലും തന്നെ രക്ഷ; സൗരോർജ വേലികളും ഉരുക്ക് വടവും കിടങ്ങുകളും 90 ശതമാനവും നശിച്ചു; ഇടുക്കിക്കാർ ചോദിക്കുന്നു ഇനി ആനകളെ ഭയക്കാതെ ഒരു ദിവസമെങ്കിലും ഉറങ്ങാൻ പറ്റുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed