വായ്പകൾ തീർത്തു കൊടുത്തു, സമ്പാദ്യം മുഴുവൻ നൽകി, വീട്ടുകാർക്കും പരിചയപ്പെടുത്തി; ഒടുവിൽ…. കാമുകിയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു

കാമുകിയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു ബെംഗളൂരുവിൽ ഇരുപത്തിയാറുകാരനായ ജിം പരിശീലകൻ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൂന്ന് വർഷമായി പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് കിരൺ എന്ന യുവാവ് ജീവിതം അവസാനിപ്പിച്ചത്. മഹാലക്ഷ്മി ലേഔട്ടിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കാമുകിയെ നേരിട്ട് കണ്ടപ്പോഴാണ് തന്റെ വിവാഹം ഉറപ്പിച്ച വിവരം യുവതി കിരണിനെ അറിയിച്ചത്. തന്റെ വിവാഹ നിശ്ചയത്തിന്റെ വിവരങ്ങളും വിവാഹ വസ്ത്രങ്ങളും ക്ഷണക്കത്തും യുവതി … Continue reading വായ്പകൾ തീർത്തു കൊടുത്തു, സമ്പാദ്യം മുഴുവൻ നൽകി, വീട്ടുകാർക്കും പരിചയപ്പെടുത്തി; ഒടുവിൽ…. കാമുകിയുടെ വിവാഹ നിശ്ചയത്തിനു പിന്നാലെ ജിം പരിശീലകൻ ആത്മഹത്യ ചെയ്തു