വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തം; അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു

വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു അരിസോന: വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു. ജോയെലീൻ ലിൻസ്ട്രോമുമായുള്ള വിവാഹച്ചടങ്ങിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിശ്രുത വരനായ ഡേവിഡ് മക്കാർട്ടി (59) ഉൾപ്പെടെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടത്. അരിസോനയിലെ സുപ്പീരിയറിന് സമീപമുള്ള ടെലിഗ്രാഫ് കാന്യോണിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഡേവിഡ് മക്കാർട്ടിയോടൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ബന്ധുക്കളായ റേച്ചൽ (23), ഫെയ്ത്ത് (21), കാറ്റലിൻ ഹൈഡ്മാൻ (22) … Continue reading വിവാഹദിനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തം; അപകടത്തിൽ വരനും മൂന്ന് ബന്ധുക്കളും മരിച്ചു