യുകെയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ അവസരം ലണ്ടൻ: ബ്രിട്ടനിലെ മോർട്ട്ഗേജ് വിപണിയിൽ 2026 ഓടെ വമ്പൻ ഉണർവ്വ് ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പലിശനിരക്കുകൾ ഗണ്യമായി കുറയുന്നതും വായ്പാ നിബന്ധനകളിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വരുത്തിയ ഇളവുകളും വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഭവനവായ്പാ മേഖല അടുത്ത വർഷങ്ങളിൽ ശക്തമായ വളർച്ചയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 18 വർഷത്തിനിടയിലെ ഏറ്റവും മികച്ച മോർട്ട്ഗേജ് ഉൽപ്പന്ന നിരക്കും കുറഞ്ഞ പലിശനിരക്കുമാണ് നിലവിൽ വിപണിയിൽ ലഭ്യമാകുന്നത്. … Continue reading 2026 ൽ ബ്രിട്ടനിലെ മോർട്ട്ഗേജ് വിപണി കുതിക്കുന്നു ! യുകെയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വമ്പൻ അവസരം..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed