കുടിലിന് തീപിടിച്ച് ഒരു വയോധികനും രണ്ട് കുട്ടികളും മരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ, ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ലക്ഷ്മിപുര ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. മുത്തച്ഛനായ ഹജാരി ബഞ്ചാര (65)യും, ചെറുമകൾ സന്ധ്യ (10)യും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. Grandfather and grandchildren die in hut fire വിവരം അറിഞ്ഞ ഉടനെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. തണുപ്പ് കൂടിയതിനെ … Continue reading തീ കായാനായി കത്തിച്ച സ്റ്റൗവിൽ നിന്നും തീ പടർന്നു; കുടിലിന് തീപിടിച്ച് മുത്തച്ഛനും കൊച്ചുമക്കൾക്കും ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed