മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം സർക്കാർ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ്  കളത്തിപറമ്പിൽ 

കൊച്ചി: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ്ഭൂമിയല്ല എന്ന സത്യം  വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു.  വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്നും മുനമ്പത്തേയ്ക്ക് നടത്തിയ  ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അർച്ച്ബിഷപ്പ്.  വരാപ്പുഴ അതിരൂപത മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ, സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ഭരണഘടനയ്ക്ക് … Continue reading മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന സത്യം സർക്കാർ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ്  കളത്തിപറമ്പിൽ