ശാപമോക്ഷം; 241 പുത്തൻ വാഹനങ്ങൾ പോലീസിന്; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: പൊലീസിന് 33.15കോടി ചെലവിൽ 241 വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി. പതിനഞ്ച് വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള സ്കീമിൽ കേന്ദ്ര ധനമന്ത്രാലയം 65കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു. തുക മാർച്ച് 31നകം ഉപയോഗിക്കേണ്ടതാണ്. ഈ തുക ഉപയോഗിച്ചാണ് പൊലീസിന് വാഹനം വാങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പർച്ചേസെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്ന് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുണ്ട്. വിനിയോഗ സർട്ടിഫിക്കറ്റും നൽകണം. നട്ടപ്പാതിരയ്ക്ക് ബീക്കൺ ലൈറ്റുമായി കടന്നുപോകുന്ന പോലീസ് വാഹനങ്ങൾ സംസ്ഥാനത്തെ വിവിധഭാഗങ്ങളിലെ സ്ഥിരം … Continue reading ശാപമോക്ഷം; 241 പുത്തൻ വാഹനങ്ങൾ പോലീസിന്; ഉത്തരവിറക്കി സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed