സർക്കാർ ആശുപത്രി പൂട്ടിയിട്ട സംഭവം;നഴ്‌സിനെ സ്ഥലം മാറ്റി ഇടുക്കി അയ്യപ്പൻകോവിൽ ( ആലടി) ഫാമിലി ഹെൽത്ത് സെന്റർ (എഫ്എച്ച്‌സി ) തുടർച്ചയായി മൂന്നു ദിവസം അടച്ചിട്ട സംഭവത്തിൽ നഴ്‌സിനെ സ്ഥലം മാറ്റി ജില്ലാ മെഡിക്കൽ ഓഫീസർ രണ്ടാമതും ഉത്തരവിറക്കി. ഭരണകക്ഷി യൂണിയൻ സംരക്ഷിച്ചിരുന്ന നഴ്‌സിനെ മാധ്യമ വാർത്തകൾക്ക് ഒടുവിലും വിവിധ സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലം മാറ്റിയത്. മനുഷ്യാവകാശ സംഘടനയായ ഹൈറേഞ്ച് പീപ്പിൾസ് ഓർഗനൈസേഷൻ (എച്ച്പിഒ ) യുടെ പരാതിയിലാണ് നടപടി. എച്ച്പിഒയുടെ പരാതിയിൽ ഡിഎംഒ നേരിട്ട് … Continue reading ഇടുക്കി അയ്യപ്പൻകോവിൽ സർക്കാർ ആശുപത്രി പൂട്ടിയിട്ട സംഭവം; ഭരണകക്ഷി യൂണിയൻ സംരക്ഷിച്ച നഴ്‌സും ഒടുവിൽ തെറിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed