ആർക്കെങ്കിലും വേണോ? ഗോപി സുന്ദറിൻ്റെ വീട്! സോഷ്യൽ മീഡിയ വഴി വീട് വിൽപ്പനക്ക് വെച്ച് താരം
ഈണങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദർ. 2006ലെ നോട്ടുബുക്കാണ് ആദ്യചിത്രം. ഇതിലെ ഗാനങ്ങൾ എന്നപോലെതന്നെ ഈണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.Gopi Sundar’s house for sale തൊട്ടടുത്ത വർഷം വീണ്ടും നാല് ചിത്രങ്ങളുമായി ഗോപി മലയാള സിനിമയിലേക്ക് വന്നു. ഇതിൽ ഫ്ലാഷ് എന്ന സിനിമയിൽ സംഗീത സംവിധായകൻ എന്ന നിലയിലേക്ക് കൂടി അദ്ദേഹം മാറി. പിന്നീടങ്ങോട്ട് ഗോപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇത്രയും വർഷമായി മലയാള സിനിമയിൽ അദ്ദേഹം ഈണമിട്ട ഗാനങ്ങൾ … Continue reading ആർക്കെങ്കിലും വേണോ? ഗോപി സുന്ദറിൻ്റെ വീട്! സോഷ്യൽ മീഡിയ വഴി വീട് വിൽപ്പനക്ക് വെച്ച് താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed