‘മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്’ രൂപവത്​കരിച്ച സംഭവം; കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗിൾ; ഫൊറൻസിക് പരിശോധനാ ഫലം കാത്ത് പോലീസ്

ഒരു പ്രത്യേക മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്​ആപ് ഗ്രൂപ് രൂപവത്​കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്‍റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നൽകി. Google says that Gopalakrishnan’s phone was not hacked നേരത്തെ ഗോപാലകൃഷ്ണന്‍റെ ഫോണിൽനിന്ന് തന്നെയാണ് വാട്സ്​ആപ് ഗ്രൂപ് ഉണ്ടാക്കിയതെന്നു വാട്സ്ആപ് മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പൊലീസിന് ഗൂഗിളിന്‍റേയും മറുപടി ലഭിച്ചിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് … Continue reading ‘മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്’ രൂപവത്​കരിച്ച സംഭവം; കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗിൾ; ഫൊറൻസിക് പരിശോധനാ ഫലം കാത്ത് പോലീസ്