സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 150 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8980 രൂപയായി. പവന്റെ വിലയിൽ 1200 രൂപയുടെ കുറവും രേഖപ്പെടുത്തി. 71,840 രൂപയായാണ് ഒരു പവൻ സ്വർണത്തിനു ഇന്ന് കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ശതമാനം കുറവാണ് വിലയിൽ ഉണ്ടായത്. യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും കരുത്താർജിച്ചതാണ് ആഗോളവിപണിയിൽ സ്വർണവില ഇടിയുന്നതിനുള്ള പ്രധാനകാരണം. സ്​പോട്ട് ഗോൾഡ് വില 1.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,316.3 … Continue reading സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ