കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവ് ഭാഗത്ത് പ്രവർത്തിക്കുന്ന ചെരിപ്പുകട അർധരാത്രി എറിഞ്ഞു തകർത്ത് വിലപിടിപ്പുള്ള ചെരിപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. glass of a shoe shop was thrown and broken in the middle of the night സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളും. ഉപ്പുതറ വളകോട് കണ്ടത്തിൽപറമ്പിൽ അപ്പു(19) പാലാ അകലക്കുന്നം സോനു(18) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളും അറസ്റ്റിലായി. ബുധനാഴ്ച രാത്രിയാണ് നാലുപേർ ചേർന്ന് ഇന്റർലോക്ക് … Continue reading ഷൂസ് കടയുടെ ഗ്ലാസ് അർധരാത്രി എറിഞ്ഞു തകർത്തു, ചെരിപ്പുകൾ ചാക്കിലാക്കി മുങ്ങി: വൻ മോഷണത്തിൽ കട്ടപ്പന ഉപ്പുതറ, പാലാ സ്വദേശികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed