ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ വിദ്യാർഥിനിക്ക് അദ്ഭുത രക്ഷപെടൽ. Girl narrow escaped from train accident in kannur കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ 8ന് ആണ് സംഭവം. ദേഹത്ത് പോറലേറ്റതൊഴിച്ചാൽ മറ്റു പരുക്കുകളില്ല. ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ട്രാക്കിലേക്ക് വീഴാതിരുന്നതും ട്രെയിനിലോ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലോ തട്ടാതിരുന്നതുമാണ് രക്ഷയായത്. മംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ തലശ്ശേരി സ്വദേശിനി, മംഗളൂരുവിലേക്ക് പോകാനായി തലശ്ശേരിയിൽ … Continue reading നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമം: പിടിവിട്ട് ട്രെയിനിന് അടിയിൽ വീണ പെൺകുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ: സംഭവം കണ്ണൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed