പ്ലസ് ടുവിൽ നേടിയ ഉന്നതവിജയം ആസ്വദിക്കാനാവാതെ മടക്കം; സന്തോഷദിനത്തിൽ നോവായി അബിത
നൊമ്പരക്കാഴ്ചയായി കോട്ടയത്തെ ആ അപകടം. കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചാണ് തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയ്ക്ക് ശേഷം കോട്ടയം ചന്തക്കവലയിലായിരുന്നു അപകടം. അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷം ആഘോഷങ്ങൾക്ക് നിൽക്കാതെയാണ് അബിയയുടെ മടക്കം. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയവിവരം അറിഞ്ഞശേഷം , അമ്മയ്‌ക്കൊപ്പം … Continue reading പ്ലസ് ടുവിൽ നേടിയ ഉന്നതവിജയം ആസ്വദിക്കാനാവാതെ മടക്കം; സന്തോഷദിനത്തിൽ നോവായി അബിത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed