ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ് ∙ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒരുമിച്ച് നീങ്ങാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) തീരുമാനിച്ചു. വിഡിയോ കോൺഫറൻസിലൂടെ ചേർന്ന ജിസിസി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആവശ്യമെങ്കിൽ ശക്തമായ തിരിച്ചടി നൽകുന്നതടക്കം സ്വയം പ്രതിരോധത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. യോഗത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ ആറ് … Continue reading ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം