ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ​ൾ….സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന മോഷ്ടാക്കൾ പിടിയിൽ

കാ​സ​ർ​കോ​ട്: സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന ക​വ​ർച്ച​സം​ഘം പിടിയിൽ. ക​ർണാ​ട​ക കോ​ടി ഉ​ള്ളാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (36), തു​മ​കൂ​രു മേ​ലേ​ക്കോ​ട്ടെ സ്വ​ദേ​ശി സ​യ്യി​ദ് അ​മാ​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സംഘത്തിൽപെട്ട നാ​ലു​പേ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​സ​ർ​കോ​ട് ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ൽകു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​ശ്വ​രം മ​ജീ​ർപ​ള്ള​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ നി​ർത്താ​തെ​പോ​യ ന​മ്പ​ർ ​പ്ലേ​റ്റി​ല്ലാ​ത്ത സ്വി​ഫ്റ്റ് കാ​ർ പി​ന്തു​ട​ർന്നാണ് ഇവരെ പിടികൂടിയത്. ദൈ​ഗോ​ളി​ക്ക​ടു​ത്ത് ത​ട​ഞ്ഞു​നി​ർത്തി​യപ്പോൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആദ്യം നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. … Continue reading ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ​ൾ….സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന മോഷ്ടാക്കൾ പിടിയിൽ