കൊച്ചിയിൽ കൗമാര പോരാട്ടത്തിന് തുടക്കം; സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതൽ, ആദ്യ മെഡൽ ജേതാക്കളെ ഇന്നറിയാം

കൊച്ചി: എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. കൂടാതെ മേളയുടെ ആദ്യ ടീം, വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം.(Games competitions in State School Sports Fair from today) പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. വ്യാഴാഴ്ച മുതലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് … Continue reading കൊച്ചിയിൽ കൗമാര പോരാട്ടത്തിന് തുടക്കം; സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതൽ, ആദ്യ മെഡൽ ജേതാക്കളെ ഇന്നറിയാം