താപനിലയ്ക്കൊപ്പം ഉയർന്നു ഫ്രൂട്ട്സ് വിലയും; പഴ വർഗ്ഗങ്ങളുടെ ഉയർന്നവില ഇങ്ങനെ:

ചൂടു കൂടിത്തുടങ്ങുകയും റംസാൻ നോമ്പുകാലം ആരംഭിക്കുകയും ചെയ്തതോടെസംസ്ഥാനത്ത് ഫ്രൂട്‌സ് വില ഉയർന്നു തുടങ്ങി. വിവിധ ഇനം പഴങ്ങൾക്കും ജ്യൂ സുകൾക്കുമെല്ലാം വില കൂടിയിട്ടുണ്ട്. വേനൽച്ചൂട് കനക്കുന്നത് ഫ്രൂട്‌സ് വിപണിയിൽ ഡിമാൻഡ് ഉയർത്തും. ഓറഞ്ച്, തണ്ണിമത്തൻ, സീ‌ഡ്ലെസ് മുന്തിരികൾ എന്നിവയാണ് വിൽപ്പനയിൽ മുന്നിൽ. കരിക്കിനും ഡിമാൻ്റുണ്ട്. തണ്ണിമത്തന് കിലോയ്ക്ക് വിവിധ പ്രദേശങ്ങളിൽ 20-30 രൂപ വരെയാണ് ചില്ലറ വിൽപ്പന വില. വലുപ്പം അനുസരിച്ച് വിലയിൽ വ്യത്യാസം വരും. മുന്തിരി സീസൺ ആണ ങ്കിലും വില കൂടുതലാണ്. തരം അനുസരി … Continue reading താപനിലയ്ക്കൊപ്പം ഉയർന്നു ഫ്രൂട്ട്സ് വിലയും; പഴ വർഗ്ഗങ്ങളുടെ ഉയർന്നവില ഇങ്ങനെ: