ശലഭങ്ങളും പൂക്കളും മുതൽ വെടിക്കെട്ട് വരെ നിമിഷങ്ങൾക്കകം മിന്നിമറയുന്ന വസ്ത്രം ! പ്രശസ്ത മോഡൽ അവതരിപ്പിച്ച ഈ ഡ്രെഡ്ഡ് വമ്പൻ ഹിറ്റ്

ഒരിടവേളയ്ക്കുശേഷം വീണ്ടും വസ്ത്രത്തില്‍ കിടിലൻ പരീക്ഷണവുമായി മോഡൽ ഉര്‍ഫി ജാവേദ്. കറുപ്പ് മിനി ഡ്രസ് ധരിച്ച് പ്രത്യക്ഷപ്പെട്ട അവർ പക്ഷെ ഇത്തവണ കിടിലൻ സർപ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത്. (From butterflies and flowers to fireworks, a dress that flashes in seconds) സാങ്കേതികവിദ്യയും സ്‌റ്റൈലും ഒത്തുചേരുന്ന രീതിയിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ ചെറിയ പ്രൊജക്റ്റര്‍ ഘടിപ്പിച്ച വസ്ത്രത്തില്‍ വിവധ രൂപങ്ങളും അക്കങ്ങളും മിന്നി മായുന്നത് കാണാം. ഒന്ന് മുതല്‍ നാല് വരേയുള്ള … Continue reading ശലഭങ്ങളും പൂക്കളും മുതൽ വെടിക്കെട്ട് വരെ നിമിഷങ്ങൾക്കകം മിന്നിമറയുന്ന വസ്ത്രം ! പ്രശസ്ത മോഡൽ അവതരിപ്പിച്ച ഈ ഡ്രെഡ്ഡ് വമ്പൻ ഹിറ്റ്