ഇത്തരം കാറുകൾക്ക് ഇനി ടോള്‍ ഇല്ലാതെ സൗജന്യ യാത്ര ! ഒരേയൊരു കണ്ടീഷന്‍ മാത്രം പാലിച്ചാൽ മതി !

രാജ്യത്തെ ദേശീയപാതകളിൽ നിശ്ചിത ദൂരത്തേക്ക് ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനുള്ള അവസരമാണിപോൾ കൈവന്നിരിക്കുന്നത്. നിലവിലെ ഫാസ്ടാഗ് സംവിധാനം മാറുന്നു. പകരം ടോള്‍ പിരിക്കാനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) സംവിധാനം ആണ് ഏർപ്പെടുത്തുന്നത്. Free travel without toll for such cars പുതിയ നിയമഭേദഗതി അനുസരിച്ച് ദേശീപാതകളിലൂടെ സ്ഥിരമായി കുറച്ച് ദൂരം യാത്ര ചെയ്യുന്നവര്‍ ഇനി അനാവശ്യ ദൂരത്തിനുള്ള പണം മുടക്കേണ്ടി വരില്ല. ജിഎൻഎസ്എസ് സൗകര്യമുള്ള വാഹനങ്ങൾക്ക് ദേശീയ പാതകളിൽ പ്രതിദിനം 20 കിലോമീറ്റർ … Continue reading ഇത്തരം കാറുകൾക്ക് ഇനി ടോള്‍ ഇല്ലാതെ സൗജന്യ യാത്ര ! ഒരേയൊരു കണ്ടീഷന്‍ മാത്രം പാലിച്ചാൽ മതി !