ലോകത്തെ തന്നെ ഏറ്റവും നല്ല 100 ഭക്ഷണങ്ങൾ…ഒന്നാമത് കൊളംബിയൻ ലെക്കോണ; ഇടംപിടിച്ച് ബിരിയാണിയും സാദാ മലയാളികളുടെ സ്വന്തം ടച്ചിം​ഗ്സും

ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത് നാല് ഇന്ത്യൻ വിഭവങ്ങൾ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് 2024/25 വർഷത്തെ വേൾഡ് ഫുഡ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് നാല് ഇന്ത്യൻ ഭക്ഷണങ്ങൾ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. വിവിധ പാചകരീതികളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ രീതി. മുർഗ് മഖാനിയാണ് (ബട്ടർ ചിക്കൻ) ലോകത്ത് ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ വിഭവങ്ങളിൽ ആദ്യസ്ഥാനത്ത്. ആഗോളതലത്തിൽ നോക്കുമ്പോൾ 29-ാം സ്ഥാനത്താണ് ബട്ടൻ ചിക്കൻ. ഹൈദരാബാദി ബിരിയാണിയാണ് രണ്ടാമത്. … Continue reading ലോകത്തെ തന്നെ ഏറ്റവും നല്ല 100 ഭക്ഷണങ്ങൾ…ഒന്നാമത് കൊളംബിയൻ ലെക്കോണ; ഇടംപിടിച്ച് ബിരിയാണിയും സാദാ മലയാളികളുടെ സ്വന്തം ടച്ചിം​ഗ്സും