അതീവ അവശനിലയിൽ വഴിയരികിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം വിനോദ് കാംബ്ലി, നടക്കാൻ പോലും വയ്യ: ദയനീയമെന്ന് ആരാധകർ: വീഡിയോ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ബാല്യകാല സുഹൃത്താണ് വിനോദ് കാംബ്ലി. മുംബൈ സ്വദേശികളായ രണ്ടുപേരും അടുത്തടുത്ത കാലഘട്ടങ്ങളിലായി ദേശീയ ടീമിലും ഇടം നേടി. (Former Indian cricketer Vinod Kambli on the side of the road in critical condition) 1989ലാണ് സച്ചിൻ ഇന്ത്യക്കായി അരങ്ങേറിയതെങ്കിൽ രണ്ട് വർഷത്തിന് ശേഷമാണ് കാംബ്ലി ടീമിന്റെ ഭാഗമായയത്. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനവും കളിച്ചു. 2009ലാണ് കാംബ്ലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇപ്പോഴിതാ വിനോദ് കാംബ്ലിയുടേതെന്നു … Continue reading അതീവ അവശനിലയിൽ വഴിയരികിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം വിനോദ് കാംബ്ലി, നടക്കാൻ പോലും വയ്യ: ദയനീയമെന്ന് ആരാധകർ: വീഡിയോ