മഴനനയാതെ നോക്കിയിട്ടും മഴമാറിയപ്പോൾ മറന്നു; നന്ദിയില്ലാത്ത മനുഷ്യർ! കഴിഞ്ഞ വർഷം മെട്രോയിൽ മറന്നു വെച്ചത് 766 കുടകൾ

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായതും മഴയൊന്ന് മാറിയാൽ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തിൽ യാത്രക്കാർ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോയിൽ. നേരത്തെ എത്തിയ മൺസൂൺ സംസ്ഥാനത്ത് മെയ് അവസാനവാരത്തിൽ തന്നെ കനത്ത മഴയ്ക്കിടയാക്കിയിരുന്നു. ഈ ദിവസങ്ങൾക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളിൽ തന്നെ മെട്രോയിൽ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വർധിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മറന്നുവെച്ചത്. വൈറ്റിലയിൽ നിന്നും ആറെണ്ണവും … Continue reading മഴനനയാതെ നോക്കിയിട്ടും മഴമാറിയപ്പോൾ മറന്നു; നന്ദിയില്ലാത്ത മനുഷ്യർ! കഴിഞ്ഞ വർഷം മെട്രോയിൽ മറന്നു വെച്ചത് 766 കുടകൾ