വനംവകുപ്പ് ഓഫീസ് തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂർ വനംവകുപ്പ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പി വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത് പോലീസ്. നിലമ്പൂർ പൊലീസ് എടുത്ത കേസിലാണ് നടപടി. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പിവി അൻവർ പ്രതികരിച്ചു.(Forest office attack case; P V Anwar MLA arrested) തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു. അൻവറടക്കം 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി അൻവറായ കേസിൽ നേരത്തെ നാല് ഡിഎംകെ … Continue reading വനംവകുപ്പ് ഓഫീസ് തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed