ബംഗളൂരുവില്‍ നൈജീരിയന്‍ യുവതി മരിച്ച നിലയില്‍; കഴുത്തിലും തലയിലും മുറിവ്; ദുരൂഹത

ബംഗളൂരു: ബംഗളൂരുവില്‍ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ബംഗളൂരുവിലെ ചിക്കജാലയിലാണ് നൈജീരിയന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ചിക്കജാലയിലെ ആളൊഴിഞ്ഞ മൈതാനത്തിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഇവിടെ നിന്നും കണ്ടെടുത്തത്. മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയശേഷം മൈതാനത്ത് കൊണ്ടുവന്നിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ തലയ്ക്കും കഴുത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ യുവതിയുടെ … Continue reading ബംഗളൂരുവില്‍ നൈജീരിയന്‍ യുവതി മരിച്ച നിലയില്‍; കഴുത്തിലും തലയിലും മുറിവ്; ദുരൂഹത