ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു

പഴയതും പുതിയതുമായ മോഡലുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ കാറുകൾ തിരിച്ചുവിളിക്കാൻ ഹോണ്ട. ഹോണ്ട കാർസ് Honda car ഇന്ത്യ നിരവധി മോഡലുകളിലായി 92,672 കാറുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ തുടക്കത്തിൽ ഫ്ലാഗ് ചെയ്‌ത 90,468 യൂണിറ്റുകളും മുമ്പ് മാറ്റി നൽകി. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആർ-വി, ജാസ്, ഡബ്ല്യുആർ-വി എന്നീ വാഹനങ്ങളുടെ 92,672 യൂണിറ്റുകളാണ് ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് ഹോണ്ട തിരിച്ചുവിളിക്കുകയാണ്. 2019-നും 2020-നും ഇടയിൽ നിർമിച്ച … Continue reading ഹോണ്ട കാർ ഉള്ളവർക്ക് മുട്ടൻ പണി; സിറ്റിയും അമേസുമടക്കം 92,672 കാറുകൾ തിരിച്ചുവിളിച്ചു