കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

ഒരാൾ കൃത്യ സമയത്ത് ഇടപെട്ടതിനാൽ ജീവൻ തിരികെ കിട്ടിയ ഒരു കുഞ്ഞിന്റെ ജീവനാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. അമേരിക്കയിലെ ഇലിനോയ്‌സിലാണ് സംഭവം ഉണ്ടായത്. ഇവിടെയുള്ള യുവാവ് തന്റെ അയൽവീട്ടിലെ രണ്ടരവയസുകാരനെ രക്ഷിച്ചു.തൊണ്ടയിൽ ചിക്കന്റെ കഷ്ണം കുരുങ്ങിയ രണ്ടരവയസുകാരന് ശ്രദ്ധയോടെ ഫസ്റ്റ് എയ്ഡ് നൽകുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു. അമ്മ കുഞ്ഞിന് അരച്ച് നൽകിയ ഭക്ഷണത്തിലെ ചിക്കൻ ശരിയായി അരയാതെവരുകയും ഇത് കഴിച്ച കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. എമർജൻസി കെയറിലേക്ക് അമ്മ ബന്ധപ്പെട്ടു. പ്രവർത്തകർ എത്താൻ … Continue reading കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി