കടയിൽ നിന്ന് മോമോസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേ​റ്റ് 31 കാരി മരിച്ചു, 15 പേർ ചികിത്സയിൽ

ഹൈദരാബാദ്: റോഡരികിൽ വിൽക്കുന്ന മോമോസ് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ​ യുവതി മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ പ്രവർത്തിച്ചിരുന്ന കടയിലാണ് സംഭവം. ഇതേ കടയിൽ നിന്നും മോമോസ് കഴിച്ച 15 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.(Food poisoning after eating momos; woman died) ഡൽഹി മോമോസ് എന്ന കടയിൽ നിന്നാണ് യുവതിയും മറ്റുള്ളവരും മോമോസ് കഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബീഹാർ സ്വദേശികളായ ആറ് യുവാക്കൾ മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ കട തുടങ്ങിയത്. ഇവരെ പൊലീസ് അറസ്​റ്റ് ചെയ്‌തെന്നാണ് … Continue reading കടയിൽ നിന്ന് മോമോസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേ​റ്റ് 31 കാരി മരിച്ചു, 15 പേർ ചികിത്സയിൽ