ഈ വർഷത്തെ വെള്ളിയാഴ്ചകൾക്ക് ഒരു പ്രത്യേകതയുണ്ട്; കൊച്ചിയിൽ നിന്നും ഈ രാജ്യത്തേക്ക് വിമാനത്തിൽ പറക്കാം 11 രൂപയ്ക്ക്! വേഗം ബുക്ക് ചെയ്തോ; ലിങ്ക് ഇതാ

ഹനോയ്: വെറും 11 രൂപയ്ക്ക് ഒരു അന്താരാഷ്ട്ര വിമാന യാത്ര! കേൾക്കുന്ന ആർക്കും ഞെട്ടലുളവാക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് വിയറ്റ്നാമീസ് എയർലൈനായ വിയറ്റ്ജെറ്റ് എയറാണ്.  വിമാന കമ്പനിയുടെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള യാത്രക്കാർക്കാണ് വെറും 11 രൂപക്ക് വിമാന ടിക്കറ്റ് നൽകുന്നത്. എന്നാൽ നികുതികളും മറ്റ് ഫീസുകളും ഇതിന് പുറമേ നൽകേണ്ടി വരുമെന്നും കമ്പനി പറയുന്നു. മുംബൈ, ഡൽഹി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും വിയറ്റാനാമിലേക്കുള്ള യാത്രകൾക്കാണ് വെറും … Continue reading ഈ വർഷത്തെ വെള്ളിയാഴ്ചകൾക്ക് ഒരു പ്രത്യേകതയുണ്ട്; കൊച്ചിയിൽ നിന്നും ഈ രാജ്യത്തേക്ക് വിമാനത്തിൽ പറക്കാം 11 രൂപയ്ക്ക്! വേഗം ബുക്ക് ചെയ്തോ; ലിങ്ക് ഇതാ